Wednesday, 6 November 2013

പോടിമോന്റെ ഓരോ തമാശകളെ!

ഈ ബ്ലോഗ് വായിച്ച ശേഷം പൊടിമോൻ എന്നെ വിളിച്ചു.

"എടാ ഞാന് ബ്ലോഗ് വായിച്ചു എനിക്ക് ചിരി അടക്കാന് കഴിയുന്നില്ല."


ഞാന് ചോദിച്ചു., അതെന്താ നിനക്കു ഈ കഥകൾ എല്ലാം അത്രയ്ക്ക് ഇഷ്ടപെട്ടോ..?!


" അതല്ലഡാ ഇതില് എന്ത് മാത്രം അക്ഷര തെറ്റാ ... നിന്നെയൊക്കെ ആരാടാ മലയാളം പഠിപ്പിച്ചേ ...??? "

1 comment:

  1. ഹഹ ഗൊള്ളാം, മനസിലായി അല്ലെ?.ഇത് തന്നെയാ ഞാൻ കൊളോക്കിയലി പഴയ കമന്റ് കൊണ്ടുദ്ദെശിച്ചത്.


    "..പിന്നെ അക്ഷരതെറ്റുകള്‍ മാക്സിമം ഒഴിവാക്കാന്‍ പോസ്ടുന്നതിനു മുന്‍പ് ഒരു തവണ പ്രൂഫ്‌ റീഡിംഗ് നടത്തണം..."

    ReplyDelete